പനമരം പഞ്ചായത്തിലെ വാര്‍ഡ് 22(വെള്ളരിവയല്‍) , 23 (കെല്ലൂര്‍) പൂര്‍ണ്ണമായും വെള്ളമുണ്ട പഞ്ചായത്തിലെ വാര്‍ഡ് 10 (കെല്ലൂര്‍ ) പൂര്‍ണ്ണമായും ,വാര്‍ഡ് 9 ലെ കാട്ടിച്ചിറക്കല്‍ മഖാം മുതല്‍ കൊമ്മയാട് ജംഗ്ഷന്‍ വരെയുള്ള പ്രദേശങ്ങള്‍ എന്നിവ കണ്ടൈന്‍മെന്റ് / മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ദര്‍ഘാസ് ക്ഷണിച്ചു
ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിലേക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ഏഴ് സീറ്റുള്ള ടൊയോട്ടാ, സൈലോ, ബൊലേറോ, സ്‌കോര്‍പിയോ, എര്‍ട്ടിഗ വാഹനങ്ങളായിരിക്കണം. ദര്‍ഘാസുകള്‍ സെപ്റ്റംബര്‍ ഒന്നിന്