കുറുമണി തേരെടത്തു മറിയം( 92 ) നിര്യതയായി. സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് കുറുമണി സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തെരിയില്‍ മക്കള്‍-ജോസഫ്, ജോണ്‍, തോമസ്, ഏലിയാമ്മ, ബാബു സണ്ണി, ഷിബു, സിബി (നിര്യാതനായി) മരുമക്കള്‍- ഏലിയാമ്മ, ലൂസി, ചാക്കോച്ചന്‍, ത്രേസിയാമ്മ, അന്നക്കുട്ടി, ബിന്‍സി, ഷീജ

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.