മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ പച്ചക്കറി ലോറിയിൽ കടത്തികൊണ്ട് വന്ന ഇരുനൂറോളം ചാക്ക് ഹാൻസ് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.ലോറിയിൽ നിന്നും ലോഡ് ഇറക്കി കേസ് രജിസ്റ്റർ ചെയ്യും.മഞ്ചേരിക്ക് പോകുന്ന ലോറിയിലാണ് ഹാൻസ് കടത്തിയത്.സംഭവത്തിൽ ഒരാൾ പിടിയിൽ.

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള