കമ്പളക്കാട്: കമ്പളക്കാട് ഗവ.യുപി സ്‌കൂളിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാ ക്കൾക്കുള്ള ഗണിതോത്സവം-ശാസ്ത്രോത്സവം എന്നിവയുടെ ശിൽപ്പശാല സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. മദർ പിടിഎ പ്രസിഡന്റ് ജമീല ശിൽ പ്പശാല ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ വൈസ് പ്രസിഡന്റ് നയീം സി.എ അധ്യക്ഷതവഹിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ എമ്മാനുവൽ ഒ.സി, സീനിയർ അസി സ്റ്റന്റ് റോസ്മേരി പി.എൽ എന്നിവർ സംസാരിച്ചു. അധ്യാപകരായ അസർ ബൈജു,ജ്യോതിഷ് കെ ജോൺ എന്നിവർ നേതൃത്വം നൽകി.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്