
മകൻറെ മർദ്ദനമേറ്റ് മധ്യവയസ്കൻ മരണമടഞ്ഞു; പ്രതി പിടിയിൽ: കോഴിക്കോട് നടന്ന ക്രൂരകൃത്യം ഇങ്ങനെ…
കോഴിക്കോട് കുണ്ടായിത്തോടില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.മാര്‍ച്ച് 5ന്