ടി.സിദ്ദീഖ് എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ നിന്നും കൽപ്പറ്റ നഗരസഭയിലെ ഹരിതഗിരി വെള്ളാരംകുന്ന് റോഡ് നിർമാണ പ്രവർത്തിക്ക് ഏഴ് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ