സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ബി.ടെക്ക്, എം.ടെക്ക് (ഇലക്ട്രിക്കൽ /ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്) ഗ്രാജുവേറ്റ്‌സ് ഇൻൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ മാർച്ച് 25 നകം അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾ www.erckerala.org ൽ ലഭിക്കും. ഫോൺ 9446015466, 0471 2735544.

നവ കേരളീയം 2026- കുടിശിക നിവാരണ അദാലത്ത്
പടിഞ്ഞാറത്തറ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇളവുകളോടെ വായ്പ അടച്ചു തീർക്കുന്നതിനുള്ള അദാലത്ത് നടത്തി. പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളിലെ വായ്പക്കർക്കുള്ള അദാലത്ത് പടിഞ്ഞാറത്തറ







