ബത്തേരി സ്വദേശികളായ 22 പേര്‍, പടിഞ്ഞാറത്തറ 21 പേര്‍, മേപ്പാടി 20 പേര്‍, പൊഴുതന 18 പേര്‍, മീനങ്ങാടി, മൂപ്പൈനാട് 17 പേര്‍ വീതം, കോട്ടത്തറ 15 പേര്‍, വെങ്ങപ്പള്ളി, മുട്ടില്‍ 12 പേര്‍ വീതം, മാനന്തവാടി, വെള്ളമുണ്ട 11 പേര്‍ വീതം, കല്‍പ്പറ്റ 8 പേര്‍, നെന്മേനി 7 പേര്‍, കണിയാമ്പറ്റ 6 പേര്‍, അമ്പലവയല്‍ 4 പേര്‍, പുല്‍പ്പള്ളി 3 പേര്‍, തവിഞ്ഞാല്‍, വൈത്തിരി, നൂല്‍പ്പുഴ, തിരുനെല്ലി, പൂതാടി 2 പേര്‍ വീതം, തൊണ്ടര്‍നാട്, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഡിസംബര്‍ 10 ന് കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട് പൂതാടി സ്വദേശികള്‍, ഡിസംബര്‍ പതിനാറിന് ബാംഗ്ലൂരില്‍ നിന്ന് വന്ന മാനന്തവാടി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

പിഎം യശസ്വി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന അനുവദിക്കുന്ന പിഎം യശസ്വി ഒബിസി, ഇബിസി പോസ്റ്റ്‌മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലേക്ക് (2025-26) അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്നവർ, സംസ്ഥാനത്തിനകത്ത് ഹയർസെക്കന്ററി,