സംസ്ഥാന കേരളോത്സവത്തിൽ അത് ലറ്റിക്സിൽ ഗാന്ധിസ്മാരക ആർട്സ് & സ്പോർട്സ് ക്ലബ് ചുള്ളിയോടിനെ പ്രതിനിധീകരിച്ച്
പങ്കെടുത്ത ആനപ്പാറ സ്പോർട്സ് അക്കാദമിയുടെ താരം അമൃത കെ.ആർ
400 മീറ്ററിലും 100 മീറ്ററിലും സ്വർണ്ണ മെഡൽ നേടി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍