ഐഎച്ച്ആർഡിയുടെ എക്സ്റ്റൻഷൻ സ്റ്റഡി സെൻ്ററിൽ രണ്ട് മാസം ദൈർഘ്യമുള്ള അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഫീസ് ഓട്ടോമേഷൻ & ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂൾസിൽ സർട്ടിഫിക്കറ്റ് കോഴ്സ്, ജർമ്മൻ എ ലെവൽ സർട്ടിഫിക്കറ്റ് കോഴ്സ്, മലയാളം കമ്പ്യൂട്ടിംഗ് (എംഎസ് ഓഫീസ്), പൈത്തൺ പ്രോഗ്രാമിംഗ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എട്ടാം ക്ലാസ് പാസായവർ / എസ്എസ്എൽസി / പ്ലസ് ടു പരീക്ഷ കഴിഞ്ഞവർ, അതിനും മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. ഫോൺ: 8547005090

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്