വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കമ്മോo, എള്ളുമന്നം, ഒരപ്പ്, കാരക്കുനി, പള്ളിക്കൽ പ്രദേശങ്ങളിൽ ഇ
നാളെ(ഏപ്രിൽ 11) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ