വിൽപ്പനക്കായി കൊണ്ടുവന്ന 2.587 ഗ്രാം എംഡിഎംഎയുമായി തോണിച്ചാൽ പള്ളിക്കണ്ടി വീട്ടിൽ അജ്‌മലിനെ (27)യാണ് പനമരം പോലീസ് പിടികൂടിയത്.കാപ്പുഞ്ചാൽ വെച്ചാണ് ഇയാൾ പിടിയിലായത്.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍