മീനങ്ങാടി ഐഎച്ച്ആർഡി മോഡൽ കോളജിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. മൂന്ന് വർഷ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ/ബി എസ്സ്.സി കമ്പ്യൂട്ടർ സയൻസാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 29 ന് രാവിലെ 10.30 ന് കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍: 04936 246446.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ അംബേദ്കർ ചേമ്പിലോട്, കുണ്ടർമൂല ഉന്നതി ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 19) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.