കേരള മീഡിയ അക്കാദമി തിരുവനന്തപരം, കൊച്ചി സെന്ററുകളില്‍ വീഡിയോ എഡിറ്റിംഗ് കോഴ്സിലേയ്ക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുളളവര്‍ക്കാണ് അവസരം. ആറ് മാസം ദൈർഘ്യമുള്ള കോഴ്സിലേക്ക് 34,500 രൂപയാണ് ഫീസ്. മെയ് 10 നകം www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷണം. അപേക്ഷാഫീസ് 300 അടച്ച രേഖയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം.ഫോണ്‍: 0484 2422275, 9447607073, 9400048282.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്