വയനാട് ജില്ലയില്‍ മഴ തുടരുന്നതിനാല്‍ കെ.എസ്.ഇ.ബി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. വൈദ്യുതി തടസ്സവും അപകട സാധ്യതയും സംബന്ധിച്ച പരാതികള്‍ 9496010625 നമ്പറില്‍ അറിയിക്കാം. വൈദ്യുതി അപകടങ്ങള്‍, അപകട സാധ്യതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സെക്ഷന്‍ ഓഫീസുകളിലോ, 1912 ടോള്‍ ഫ്രീ നമ്പറിലും 9496001912, 9496010101, എമര്‍ജന്‍സി നമ്പറുകളിലും അറിയിക്കാം.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്