വാകേരി പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് ചെരുപ്പ് വിതരണം ചെയ്യാനായി സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. സാമ്പിളുകൾ സഹിതം ജൂൺ 12 ന് വൈകിട്ട് 3.30 നകം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, പൂതാടി എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. ഫോൺ: 9496070383, 9447849320.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം