
ഇൻസ്റ്റഗ്രാം പോലെ ഇനി വാട്‌സ്ആപ്പിൽ സ്റ്റാറ്റസുകൾ ഇടാം, കൂടുതൽ ഫീച്ചറുകളുമായി പുതിയ അപ്‌ഡേറ്റ്
സ്റ്റാറ്റസിൽ അടിമുടി മാറ്റവുമായി വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റ്. ഇൻസ്റ്റഗ്രാമിന് സമാനമായി വാട്‌സ്ആപ്പിൽ ഇനി കൂടുതൽ മികച്ച രീതിയിൽ സ്റ്റാറ്റുസുകൾ പങ്കുവെയ്ക്കാൻ