സംഘചേതന ഗ്രന്ഥാലയം സംഘടിപ്പിച്ച തേറ്റമല പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ വി.ടി & ടീം. ജേതാക്കളായി. ടീം ചാപ്പൻ ബ്രദേഴ്സ് റണ്ണേഴ്സ് അപ്പ് ആയി.
വിജയികൾക്ക് സംഘചേതന ഗ്രന്ഥാലയം സ്പോൺസർ ചെയ്ത എവർ റോളിംഗ് ട്രോഫിയും ക്യാഷ് പ്രൈസും സമ്മാനിച്ചു.
നിസാർ എം, ഷാനു , സൈനുദ്ദീൻ ടി, സൻഫീർ F, ശിഹാബ് തുടങ്ങിയവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്