തൃശിലേരി: തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മാനസീക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റുഖിയ സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർ പേയ്സൺ പി സൗമിനി യുടെ അധ്യക്ഷതയിൽ പഞ്ചായത്ത് സെക്രട്ടറി പ്രദീപ് വിദ്യാർത്ഥികൾക്ക് ഉപഹാരം കൈമാറി.
ക്ലർക്ക് ഷിനോജ് എൻഅർഎൽഎം കോഡിനേറ്റർ സായി കൃഷ്ണ അകൗണ്ടന്റ് അഞ്ജു സി ഡിസ് പ്രതിനിധികളായ പുഷ്പ, അജിത സുരേഷ്, മിനിജ, ഷീബ , ഷീബ സുബ്രമണ്യൻ
ആയുഷ് മിഷൻ മാനന്തവാടിയിലെ ഡോക്ടർ സിജോ കുര്യകോസ് യോഗ മാസ്റ്റർ വിബിൻ അശ്വതി ബഡ്സ് ടീച്ചർ ഷിജി സിജിത്ത് പിറ്റിഎ റോയി എന്നിവർ സംസാരിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും