സെന്റ് ആന്റണീസ് യുപി സ്കൂളിൽ പ്രവേശനോത്സവവും വെങ്ങപ്പള്ളി പഞ്ചായത്ത് തല പ്രവേശനോത്സവവും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ടു. എല്ലാവരെയും ഹെഡ്മാസ്റ്റർ ജിജി ടീച്ചർ സ്വാഗതം ചെയ്തു. ശ്രീ ജീംസൺ ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രവേശനോത്സവ ഉദ്ഘാനം വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് രേണുക ഇ.കെയും പഞ്ചായത്ത് തല പഠനോപകരണ വിതരണം വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ, കോർപ്പറേറ്റ് മാനേജ്മെന്റ് സി-സ്മൈൽസ് പ്രൊജക്റ്റ്
ഉദ്ഘാടനം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ്യൻ എ.കെ തോമസ് , ലഹരിവിരുദ്ധ ക്ലബ് ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷംന റഹ്മാൻ എന്നിവർ നിർവഹിച്ചു. ബി ആർ സി കോഡിനേറ്റർ ബിനിത ടീച്ചർ . സീനിയർ അസിസ്റ്റന്റ് വിനയ ടീച്ചർ, എന്നിവർ ആശംസ അറിയിച്ചു. സ്റ്റാഫ് സെക്രട്ടറി വിനീത ജോസഫ്
നന്ദി പറഞ്ഞു

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു.
2025- വർഷം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയശതമാനം കരസ്ഥമാക്കിയ കൽപ്പറ്റയിലെ വിദ്യാർത്ഥികളെ ശ്രീ അയ്യപ്പൻ ട്രസ്റ്റ്