മേപ്പാടി ഗവ.പോളിടെക്‌നിക് കോളെജില്‍ എന്‍ വി ആര്‍, സര്‍വേലന്‍സ് ഹാര്‍ഡ് ഡ്രൈവ്, നെറ്റ്വര്‍ക്ക് സ്വിച്ചുകള്‍, ഐ പി ക്യാമറകള്‍ ,യുടിപി കേബിളുകള്‍ എന്നിവ വിതരണം ചെയ്യുന്നതിനായി
ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂണ്‍ 18 ന്ഉച്ചക്ക് 3 വരെ സ്വീകരിക്കും. ഫോണ്‍ – 9400006454.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും