അമ്പലവയല്‍ ചിങ്ങവല്ലം തച്ചലോടിയില്‍ ഏലിയാമ്മ(86)നിര്യാ തയായി. മക്കള്‍ -പൈലി, ജോയി, റോസമ്മ, ഏലികുട്ടി, ലിസ്സി മരുമക്കള്‍ -ലീലാമ്മ, ബിന്‍സി, ജോണ്‍, ആന്റണി, പൗലോസ്. സംസ്‌കാരം ഇന്ന് 12 മണിക്ക് ചിങ്ങ വല്ലം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് സെമിത്തെരിയില്‍.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്