കാപ്പുംച്ചാൽ : WMO ഐ.ജി ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബി.എസ്.സി ഫുഡ് ടെക്നോളജി, ബി. എസ് സി സൈക്കോളജി, ബി.എ മലയാളം എന്നീ കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് അഡ്മിഷൻ ആഗ്രഹിക്കുന്നവർ 9188663306 എന്ന നമ്പറിലോ കോളേജിൽ നേരിട്ടോ ബന്ധപ്പെടുക

ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍
എല്‍സ്റ്റണില്‍ തയ്യാറാവുന്ന ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിര്‍മ്മാണ പ്രവൃത്തി അവസാനഘട്ടത്തില്‍. വീടിന്റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃക വീടിന്റെ നിര്‍മ്മാണം ജൂലൈ 30 ഓടെ പൂര്‍ത്തീകരിക്കും.