താമരശ്ശേരി ചുരത്തില്‍ വയനാട് അധിര്‍ത്തിയില്‍ വാഹന പരിശോധനക്കിടെ കാറിലുണ്ടായിരുന്ന യുവാവ് ഇറങ്ങി ഓടി കൊക്കയിലേക്ക് ചാടി രക്ഷപ്പെട്ടു.കാറ് പരിശോധിച്ച പോലീസിന്
എംഡിഎംഎ ലഭിച്ചു. യുവാവിനായി പോലീസും ചുരം ബ്രിഗേഡ് പ്രവര്‍ത്തകരും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു.മലപ്പുറം സ്വദേശിയാണെന്നാണ് പ്രാഥമിക വിവരം.ഡ്രോൺ ഉപയോഗിച്ച് ഉള്ള പരിശോധനയും തുടരുകയാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്