മാനന്തവാടി: ടെന്നീസ് ബോൾ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ നേടിയ ആദിത്യ സി ആറിന് എബിവിപി മാനന്തവാടി നഗർ കമ്മിറ്റിയുടെ അനുമോദനം.സംസ്ഥാന സമിതി അംഗം അനന്തു വാകേരി പൊന്നാട അണിയിച്ചും മാനന്തവാടി നഗർ സെക്രട്ടറി അഭിനവ് വിജയൻ മൊമെന്റോ നൽകിയും അനുമോദനം അറിയിച്ചു.വൈസ് പ്രസിഡന്റ് സുജിത് ലാൽ, ജോയിൻ സെക്രട്ടറി രാഹുൽ ഗംഗാതരൻ എന്നിവർ പങ്കെടുത്തു.

ക്വട്ടേഷൻ ക്ഷണിച്ചു.
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ ഐടിഡിപി ഓഫീസിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മേപ്പാടി, പിണങ്ങോട് പ്രി-മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് ചെരുപ്പ് വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ 28 ഉച്ച