പുല്‍പള്ളി സ്വദേശികള്‍ 8, മാനന്തവാടി 7, നൂല്‍പ്പുഴ 4, പൊഴുതന 3, മേപ്പാടി, കല്‍പ്പറ്റ, പനമരം, ബത്തേരി, തൊണ്ടര്‍നാട് 2 പേര്‍ വീതം, മീനങ്ങാടി, നെന്മേനി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി, മുട്ടില്‍, മൂപ്പനാട്, തരിയോട്, വെള്ളമുണ്ട, കോഴിക്കോട് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 222 പേരുമാണ് രോഗമുക്തരായത്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.