തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 56 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മോട്ടോര്‍ വാഹന ചട്ടങ്ങള്‍, നിയമ പ്രകാരമുള്ള കാഴ്ച്ച ശക്തി ഉണ്ടായിരിക്കണം, ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് ശിക്ഷാനടപടികള്‍ക്ക് വിധേയരായവരുത്. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകമായി സെപ്റ്റംബര്‍ 18 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ എത്തണം. ഫോണ്‍- 04935 271261.

പരിവാഹൻ ആപ്പിൽ പിഴ വന്നതായി വാട്സാപ്പ് സന്ദേശം;യുവാവിന് 12,000 രൂപ നഷ്ടപ്പെട്ടു.
ചങ്ങരംകുളം:എം പരിവാഹൻ ആപ്പിൽ പിഴയുണ്ടെന്ന വാട്സാപ്പിലൂടെ വന്ന സന്ദേശം തുറന്നപ്പോൾ യുവാവിന് നഷ്ടമായത് 12000 രൂപ. ചങ്ങരംകുളം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്. ഗതാഗതലംഘനം നടന്നതായി പരിവാഹൻ ആപ്പിന്റെ വ്യാജ ലിങ്ക് വഴി സന്ദേശം







