സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 5, മാനന്തവാടി 4 നെന്മേനി പുല്‍പള്ളി 3 പേര്‍ വീതം, മീനങ്ങാടി, മുള്ളന്‍കൊല്ലി, കല്‍പ്പറ്റ,തരിയോട് 2 പേര്‍ വീതം, തവിഞ്ഞാല്‍, മേപ്പാടി,വൈത്തിരി, കണിയാമ്പറ്റ,തൊണ്ടര്‍നാട്, പൊഴുതന, മുട്ടില്‍ 1 വീതം, വീടുകളില്‍ ചികിത്സയിലുള്ള 207 പേരുമാണ് രോഗമുക്തരായത്.

പരിശീലക നിയമനം
ജില്ലാ സ്‌പോർട്‌സ് കൗൺസിലും ജില്ലാ വനിത-ശിശു വികസന വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം, ഫുട്ബോൾ പരിശീലനം എന്നിവ നൽകുന്നതിനായി പരിശീലകരെ നിയമിക്കുന്നു.