പുല്‍പള്ളി സ്വദേശികള്‍ 6, ബത്തേരി, പനമരം, തിരുനെല്ലി, എടവക 2 പേര്‍ വീതം, കല്‍പ്പറ്റ, കണിയാമ്പറ്റ, മാനന്തവാടി, പൂതാടി, നൂല്‍പ്പുഴ, നെന്മേനി, തൊണ്ടര്‍നാട്, വൈത്തിരി, മുട്ടില്‍ 1 വീതം, കോട്ടയം സ്വദേശി 1, വീടുകളില്‍ ചികിത്സയിലുള്ള 149 പേരുമാണ് രോഗമുക്തരായത്.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന