മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി, റാട്ടക്കുണ്ട്, മലന്തോട്ടം, മേന്മ, കൃഷ്ണഗിരി ക്രഷര്‍, ജിഞ്ചര്‍, എല്ലാര്‍കോഫി, പാണ്ട, ചൂതു പാറ, ആലിലക്കുന്ന്, സൊസൈറ്റിക്കവല, കോളേരി, രാജീവ് ഗാന്ധി ജംഗ്ഷന്‍, വള്ളിപ്പറ്റ, പനങ്കണ്ടി മുതലായ സ്ഥലങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 8:30 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പൂര്‍ണ്ണമായോ ,ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയില്‍ പെടുന്ന അഞ്ചാം മൈല്‍ ടൗണ്‍, കാരക്കാമല, വേലൂക്കരകുന്ന്, കെല്ലൂര്‍ സ്‌കൂള്‍ പരിസരം, കൊറ്റിയാട്ട്കുന്ന് റോഡ് എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മുട്ടിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുട്ടിൽ ടൗൺ, കൈപാണിമൂല,താഴെമുട്ടിൽ, അമ്പുകുത്തി, കുട്ടമംഗംലം, മാണ്ടാട്, എടപ്പെട്ടി, പാറക്കൽ എന്നിവിടങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പള്ളിത്താഴെ, പുറത്തൂട്ട്, മാക്കോട്ടുകുന്ന് എന്നിവിടങ്ങളിൽ നാളെ (വ്യാഴം) രാവിലെ 9.30 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ പിണങ്ങോട്, തെക്കുംതറ, മാടക്കുന്ന്, കൽപ്പറ്റ അയ്യപ്പ ടെമ്പിൾ ഭാഗം, കോടഞ്ചേരികുന്ന് എന്നിവിടങ്ങളിൽ നാളെ (വ്യാഴം) രാവിലെ 8 മുതൽ 6വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.