കോഴിക്കോട്, വൈത്തിരി ഗൂഡല്ലൂർ റോഡില്‍ താഴെ അരപ്പറ്റയ്ക്ക് സമീപം നില്‍ക്കുന്ന കലയം മരം ഫെബ്രുവരി 22 ന് 12 മണിക്കും കോട്ടപ്പടി മേപ്പാടി വില്ലേജ് ഓഫീസിനു സമീപം നില്‍ക്കുന്ന ബദാം മരം അന്നേ ദിവസം 11 .30 നും ലേലം ചെയ്യും. വിവരങ്ങള്‍ക്ക് പൊതു മരാമത്ത് വകുപ്പ് നിരത്തു കള്‍ ലക്കിടി സെക്ഷന്‍ കാര്യാലയവുമായി ബന്ധപ്പെടുക.

ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു.
മാനന്തവാടി-നോർത്ത് വയനാട് കോ: ഓപ്പറേറ്റിവ് റബ്ബർ ആൻ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി ഓണപ്പുക്കളുടെ വിൽപ്പന ആരംഭിച്ചു. ഓണത്തിന് ന്യായവിലയ്ക്ക് ജനങ്ങൾക്ക് ഓണപ്പുക്കൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിൽ വിവിധ ഓണപ്പുക്കളുടെ കച്ചവടം സംഘം ആരംഭിച്ചതെന്ന് ആദ്യ വിൽപ്പന