കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.02.21) പുതുതായി നിരീക്ഷണത്തിലായത് 241 പേരാണ്. 457 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5172 പേര്‍. ഇന്ന് പുതുതായി 19 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1352 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 286119 സാമ്പിളുകളില്‍ 277277 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 250384 നെഗറ്റീവും 26893 പോസിറ്റീവുമാണ്.

ശ്രേയസ് മൂലങ്കാവ് യൂണിറ്റ് ഓണാഘോഷം നടത്തി
ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ ഓണാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രമോദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഓണസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ് അനീഷ്,