സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് പി.വി.സഹദേവൻ ഉദ്ഘാടനം ചെയ്തു. സഖാവ്. സച്ചിദാനന്ദൻ,പി.കെ ബാബുരാജ്, എം.പി.സുരേഷ്, കെ.പി. അജയൻ. തുടങ്ങിയവർ സംസാരിച്ചു. എരിയാ സെക്രട്ടറിയായി കെ.ജെ.ജോബിഷിനെയും, പ്രസിഡൻ്റായി സി.ജി സജീവനേയും ട്രഷററായി രശ്മി ചന്ദ്രനെയും സമ്മേളനം തിരഞ്ഞെടുത്തു.

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.
വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ