എടവക പഞ്ചായത്തിലെ പാലമുക്ക് ടൗൺ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി ജനറൽ സെക്രട്ടറി പി..കെ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. എച്ച് ബി പ്രദീപൻ മാസ്റ്റർ, ജിൽസൺ തൂപ്പുംകര, ജോർജ് പടകൂട്ടിൽ,അലി ബ്രാൻ, ഉഷ വിജയൻ എന്നിവർ പ്രസംഗിച്ചു.നിസാം മുതുവോടൻ സ്വാഗതം പറഞ്ഞു.

അങ്കണവാടി കെട്ടിടത്തിന് ശിലയിട്ടു.
വൈത്തിരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പന്ത്രണ്ടാം വാർഡ് കുന്നത്ത്തോട്ടം പ്രദേശത്ത് നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് എം വി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം വി വിജേഷിന്റെ