കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂള്‍ പോളിംഗ് ബൂത്തിലാണ് വോട്ടിംഗ് തടസ്സപ്പെട്ടത്.ചെയ്യുന്ന വോട്ടുകള്‍ അതാത് ചിഹ്നത്തിലേക്കല്ല രേഖപ്പെടുത്തുന്നത് എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വോട്ടിംഗ് ഒരു മണിക്കൂറോളം നിര്‍
ത്തി വെച്ചത്.തുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം പോളിംഗ് പുനരാരംഭിച്ചു

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.