ചാറ്റില്‍ ടെക്സ്റ്റിനെക്കാള്‍ കൂടുതല്‍ വീഡിയോസോ ഇമേജുകളോ ജിഫുകളോ സ്റ്റിക്കറുകളോ ആണെങ്കില്‍ സ്വഭാവികമായി സ്റ്റോറേജി തികയാതെ വരും. അങ്ങനെ വന്നാല്‍ ഒറ്റ് ക്ലിക്കില്‍ വാട്സാപ്പിലെ ടെക്സ്റ്റ് മാത്രം നിലനിര്‍ത്തി ചാറ്റിലെ ബാക്കിയെല്ലൊം എങ്ങനെ ഡിലീറ്റ് ചെയ്യാമെന്ന് നോക്കാം:
1. വാട്സാപ്പ് നിങ്ങളുടെ ഫോണില്‍ തുറക്കുക.
2. സെറ്റിങ്സ് തുറക്കുക.
3. സെറ്റിങ്സില്‍ ഡാറ്റാ ആന്‍്റ് സ്റ്റോറേജ് തിരഞ്ഞെടുക്കുക.
4. മാനേജ് സ്റ്റോറേജ് എന്ന് കാണാം.
5. അതില്‍ നിങ്ങള്‍ ഏറ്റവും കൂടുതല്‍ മീഡിയ ഫയലുകള്‍ ഉപയോഗിച്ച ചാറ്റുകള്‍ കാണാം.
. അത് തുറക്കുക. എത്ര എംബി എടുക്കുന്നുണ്ട് ചാറ്റെന്ന് താഴെ കാണാം.
7. ആവശ്യമില്ലാത്തത് ഡിലീറ്റ് ചെയ്യുക
8. ഇതൊടെ ടെക്സ്റ്റുകള്‍ മാത്രം നിലനിര്‍ത്തി ബാക്കിയെല്ലാം കളയാം. സ്റ്റോറേജ് ഫ്രീയാക്കാം.