കല്‍പ്പറ്റ ഇലക്ട്രിക്കല്‍. സെക്ഷന്‍. പരിധിയില്‍ ഇടകുനി പുഴമുടി വാവാടി ഭാഗങ്ങളില്‍ ശനിയാഴ്ച്ച രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ 16 മൈല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും