കോവിഡ് വാക്സിൻ എടുക്കാൻ പാടില്ലാത്തത്തവർ
18 ന് വയസ്സിന് താഴെയുള്ളവർ.
പേവിഷബാധ യുടെ ഹെപ്പറ്റയിസ് -B കുത്തിവെപ്പ് രണ്ട് ആഴ്ചയ്ക്കുള്ളിൽ എടുത്തിട്ടുള്ളവർ.
മരുന്നിന്, ഭക്ഷണപദാർഥങ്ങൾക്ക് അലർജിയുള്ളവർ.
ആദ്യ ഡോസ് കോവിഡ് വാക്സിൻ അലർജിയുണ്ടായവർ.
ഗർഭിണികൾ , ഗർഭം ധരിക്കാൻ ഉദ്ദേശിക്കുന്നവർ ചികിത്സ എടുക്കുന്നവർ.
മുലയൂട്ടുന്ന അമ്മമാർ
രക്തം കട്ട പിടിക്കാതിരിക്കാൻ കഴിക്കുന്ന കഴിക്കുന്ന വാർഫറിന്, ഹെപറിൻ തുടങ്ങിയ മരുന്നുകൾ എടുക്കുന്നവർ
സ്റ്റേരോയിഡ് എടുക്കുന്നവർ
പനി, ചുമ, ജലദോഷം ഉള്ളവർ
2ആഴ്ച മുൻപേ icu വിൽ അഡ്മിറ്റ് ആയവർ
ബ്ലീഡിങ് അസുഖമുള്ളവർ