പനമരം 16, നെന്മേനി 13, കണിയാമ്പറ്റ 8, പുല്‍പ്പള്ളി , വെള്ളമുണ്ട 7 വീതം, മാനന്തവാടി, തിരുനെല്ലി 6 വീതം, കല്‍പ്പറ്റ, ബത്തേരി, തരിയോട് 5 വീതം, മേപ്പാടി, എടവക, അമ്പലവയല്‍ 4 വീതം, മുട്ടില്‍ 3, കോട്ടത്തറ, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന 2 വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍, പൂതാടി സ്വദേശികളായ ഓരോരുത്തരും 5 തമിഴ്‌നാട് സ്വദേശികളും 3 ബാംഗളൂര്‍ സ്വദേശികളും കണ്ണൂര്‍, കാസര്‍ഗോഡ് സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 136 പേരുമാണ് ഡിസ്ചാര്‍ജ് ആയത്.

ഒക്ടോബർ ഒന്നുമുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ മാറ്റം, ആദ്യത്തെ 15 മിനിറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാർ നിർബന്ധം
ദില്ലി: പുതിയ ഐആർസിടിസി ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ ഒക്ടോബർ 1 മുതൽ നടപ്പാകും. റിസർവേഷൻ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളിൽ ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷൻ വഴിയോ ജനറൽ ടിക്കറ്റുകൾ റിസർവ് ചെയ്യുന്നതിന്