വാളാട് സ്വദേശികള്‍ 7, ചൂരല്‍മല സ്വദേശികള്‍ 4, തരുവണ, മുണ്ടക്കുറ്റി സ്വദേശികളായ 3 പേര്‍ വീതം, മേപ്പാടി, കോട്ടത്തറ, വെണ്മണി സ്വദേശികളായ 2 പേര്‍ വീതം, പുല്‍പ്പള്ളി, അമ്പലവയല്‍, അഞ്ചുകുന്ന്, ആറാട്ടുതറ, പടിഞ്ഞാറത്തറ, കോട്ടത്തറ, കല്‍പ്പറ്റ സ്വദേശികളായ ഓരോരുത്തര്‍, രണ്ട് ഗുണ്ടല്‍പേട്ട് സ്വദേശികള്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്

അധ്യാപക നിയമനം
കാവുമന്ദം. തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് എസ് ടി സുവോളജി ( സീനിയർ)ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം 11.09.2025 വ്യാഴാഴ്ച കാലത്ത് 10 30 ന് സ്കൂൾ ഓഫീസിൽ