വയനാട് ടൂറിസം അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗവും, ജില്ലാ ജോയിന്റ് സെക്രട്ടറിയും ആയിരുന്ന ആസാദ് (50) നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.ഭാര്യ സജ്ന. മക്കള്‍ വസീം മരക്കാര്‍. ഫായിസ് ഉസ്മാന്‍. മകള്‍ ഫാത്തിമ സൈനബ

ഇന്ന് മുഅല്ലിം ഡേ ; മദ്റസകളിൽ വിപുലമായ ദിനാചരണ പരിപാടികൾ
കമ്പളക്കാട് : സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പതിനൊന്നായിരത്തിലധികം മദ്റസകളിൽ ഇന്ന് മുഅല്ലിം ഡേ ആചരിക്കുകയാണ്. കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ നടന്ന ദിനാചരണം മഹല്ല് പ്രസിഡണ്ടും ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറിയുമായ