അമ്പലവയല്‍, കല്‍പ്പറ്റ 69 വീതം, ബത്തേരി 58, മുപ്പൈനാട് 52, മേപ്പാടി 49, കണിയാമ്പറ്റ 48, മുട്ടില്‍ 47, തവിഞ്ഞാല്‍ 46, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ 43 വീതം, പനമരം 38, മാനന്തവാടി 35, പൂതാടി, പുല്‍പ്പള്ളി 33 വീതം, നൂല്‍പ്പുഴ 31, വൈത്തിരി 28, മീനങ്ങാടി നെന്മേനി 27 വീതം, പൊഴുതന 24, വെള്ളമുണ്ട 19, കോട്ടത്തറ 15, തിരുനെല്ലി 14, എടവക 13, വെങ്ങപള്ളി 12, തൊണ്ടര്‍നാട് 6, തരിയോട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും വന്ന 5 പേര് വീതവും ദുബൈയില്‍ നിന്നും ഹരിയാനയില്‍ നിന്നും വന്ന ഓരോരുത്തരുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന് രോഗബാധിതരായത്.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ