തിരുനെല്ലി 16, കല്‍പ്പറ്റ 10 , കോട്ടത്തറ 8, ബത്തേരി 7, മാനന്തവാടി, പനമരം, വെങ്ങപള്ളി 5 വീതം, കണിയാമ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ, പുല്‍പ്പള്ളി 4 വീതം, അമ്പലവയല്‍, മീനങ്ങാടി , പൊഴുതന, വൈത്തിരി 3 വീതം, നൂല്‍പ്പുഴ, തവിഞ്ഞാല്‍ 2 വീതം എടവക, മുട്ടില്‍, നെന്മേനി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരും, 2 തൃശ്ശൂര്‍, കണ്ണൂര്‍ സ്വദേശികളും, തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ ഓരോരുത്തരും, വീടുകളില്‍ ചികിത്സയിലായിരുന്ന 567 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

മാനേജ്‍മെന്റ് ട്രെയിനി അപേക്ഷ ക്ഷണിച്ചു
എൻ ഊര് ചാരിറ്റബിൾ സൊസൈറ്റിയിലേക്ക് അപ്രന്റ്റീസ്‌ഷിപ്പ് അടിസ്‌ഥാനത്തിൽ മാനേജ്‍മെന്റ് ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്‌ഥിരതാമസക്കാരായ 18നും 35നുമിടയിൽ പ്രായമുള്ള പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. പ്ലസ് ടുവാണ് അടിസ്ഥാന യോഗ്യത. അംഗീകൃത സർവകലാശാലയിൽ