മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പാലക്കാട് സ്വദേശി ഹമീദായിരുന്നു വാഹനമോടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരി ക്കൊന്നുമില്ല. ഊട്ടിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടമെന്ന് അദ്ധേഹം പറഞ്ഞു. പാലളക്കാനും മറ്റും ആളുകൾ കൂടുന്ന സ്ഥല ത്തായിരുന്നു അപകടം. എന്നാൽ അപകടസമയം ആളുകൾ കൂടു തലില്ലാതിരുന്നത് കൊണ്ട് വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല
മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു







