ഇന്ന് രോഗം സ്ഥിരികരിച്ചവര്‍

പുറത്തുനിന്നെത്തി രോഗം സ്ഥിരികരിച്ചവര്‍:

ഓഗസ്റ്റ് 17ന് സൗദിയില്‍ നിന്നെത്തിയ പൊഴുതന സ്വദേശിനി (41), ഓഗസ്റ്റ് 22ന് മൈസൂരില്‍ നിന്നെത്തിയ മുട്ടില്‍ സ്വദേശിനി (25), ഓഗസ്റ്റ് 23ന് കര്‍ണാടകയില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശി (44 ), മൂലങ്കാവ് സ്വദേശി (34), പുല്‍പ്പള്ളി അമരക്കുനി സ്വദേശിനി (36), ഓഗസ്റ്റ് 23 ന് മധ്യപ്രദേശില്‍ നിന്നെത്തിയ വാഴവറ്റ സ്വദേശി (32), ഓഗസ്റ്റ് 25 ന് വന്ന കര്‍ണാടക സ്വദേശിയായ ലോറി ഡ്രൈവര്‍ (21), ഓഗസ്റ്റ് 25ന് തമിഴ്‌നാട്ടില്‍ നിന്നെത്തിയ തമിഴ്‌നാട് നീലഗിരി സ്വദേശി (38).

സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവര്‍:

വെങ്ങപ്പള്ളി സ്വദേശിനിയുടെ സമ്പര്‍ക്കത്തിലുള്ള 5 ചൂരിയറ്റ സ്വദേശികള്‍ (സ്ത്രീകള്‍- 36,18,55, കുട്ടികള്‍- 4, 6)., പടിഞ്ഞാറത്തറ സമ്പര്‍ക്കത്തിലുള്ള 6 പുതുശ്ശേരികടവ് സ്വദേശികള്‍ (പുരുഷന്‍മാര്‍- 29, 57, 25, 39, സ്ത്രീകള്‍- 36, 51), ചീരാല്‍ ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള 3 ചീരാല്‍ സ്വദേശികള്‍ (സ്ത്രീ- 38, കുട്ടികള്‍- 9,11), ബത്തേരി ബാങ്ക് ജീവനക്കാരന്റെ സമ്പര്‍ക്കത്തിലുള്ള നായ്ക്കട്ടി സ്വദേശി (29), കോട്ടത്തറ ബസ് കണ്ടക്ടറുടെ സമ്പര്‍ക്കത്തിലുള്ള മാടകുന്ന് സ്വദേശിനി (47), ബത്തേരി സമ്പര്‍ക്കത്തിലുള്ള ചെതലയം സ്വദേശി (35), പോലീസ് ഉദ്യോഗസ്ഥന്റെ സമ്പര്‍ക്കത്തിലുള്ള വരദൂര്‍ സ്വദേശി (30), ബേഗൂര്‍ സമ്പര്‍ക്കത്തിലുള്ള തിരുനെല്ലി സ്വദേശി (51), വാളാട് സമ്പര്‍ക്കത്തിലുള്ള വാളാട് സ്വദേശിനി (8), കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മുള്ളന്‍കൊല്ലി സ്വദേശിനി (35)., ഉറവിടം അറിയാത്ത വരദൂര്‍ സ്വദേശിനി (44).

തയ്യല്‍ പരിശീലനം

പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ തയ്യല്‍ പരിശീലനം നല്‍കുന്നു. നാളെ (സെപ്റ്റംബര്‍ 10) ആരംഭിക്കുന്ന പരിശീലനത്തിന് 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്കാണ് അവസരം. ഫോണ്‍-

ക്രഷ് വര്‍ക്കര്‍- ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരിയിലെ കണിയാംകുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. മീനങ്ങാടി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് പരിധിയിലുമുള്ള 18-35 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സെപ്റ്റംബര്‍ 20 ന് വൈകിട്ട് അഞ്ച്

വിജ്ഞാന കേരളം: തൊഴില്‍ മേള 15 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വൈത്തിരി പഞ്ചായത്ത് പരിധിയിലെ തൊഴിലന്വേഷകര്‍ക്കായി സെപ്റ്റംബര്‍ 15 ന് പഞ്ചായത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. വിജ്ഞാന കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍ ദാതാക്കളുടെ

താലൂക്ക് വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതി യോഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുളിഞ്ഞാല്‍ ടവര്‍, മടത്തുംകുനി പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും.

ഒന്നരക്കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *