കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില് ഇന്ന് (26.08) പുതുതായി നിരീക്ഷണത്തിലായത് 219 പേരാണ്. 85 പേര് നിരീക്ഷണ കാലം പൂര്ത്തിയാക്കി. നിലവില് നിരീക്ഷണത്തിലുള്ളത് 3846 പേര്. ഇന്ന് വന്ന 35 പേര് ഉള്പ്പെടെ 298 പേര് ആശുപത്രിയില് നിരീക്ഷണത്തിലാണ്. ജില്ലയില് നിന്ന് ഇന്ന് 1451 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 44122 സാമ്പിളുകളില് 42155 പേരുടെ ഫലം ലഭിച്ചു. ഇതില് 40762 നെഗറ്റീവും 1393 പോസിറ്റീവുമാണ്

അധ്യാപക നിയമനം
പിണങ്ങോട് ഡബ്യൂ.ഒ.എച്ച്.എസ്.എസിൽ ദിവസവേതനാടിസ്ഥാനത്തിൽ സൂവോളജി അധ്യാപക (സീനിയർ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 26ന് രാവിലെ 10ന് മുട്ടിൽ ഡബ്യൂ.എം.ഒ ക്യാമ്പസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ –