ചികിത്സയിലായിരുന്ന 7 കമ്മന സ്വദേശികള്‍, 6 മേപ്പാടി സ്വദേശികള്‍, 5 മുണ്ടക്കുറ്റി സ്വദേശികള്‍, 4 വാളാട് സ്വദേശികള്‍, 3 കാരക്കാമല സ്വദേശികള്‍, 2 പുല്‍പ്പള്ളി സ്വദേശികള്‍, റിപ്പണ്‍, നല്ലൂര്‍നാട്, അമ്പലവയല്‍, മുണ്ടക്കൈ സ്വദേശികളായ ഓരോരുത്തര്, ഒരു കര്‍ണാടക സ്വദേശി എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്തഫ