ഇന്നലെ (27.08.2020 – വ്യാഴം) കോവിഡ് സ്ഥിരീകരിച്ചവരുടെ പട്ടികയില്‍ ചെതലയം ബാങ്ക് ജീവനക്കാരന്റെ സമ്പർക്കത്തിലുള്ള മൂലങ്കാവ് സ്വദേശികൾ (54, 29) എന്നത് തെറ്റാണെന്നും മൂലങ്കാവ് ബാങ്ക് ജീവനക്കാരന്റെ സമ്പർക്കത്തിലാണ് രോഗം സ്ഥിരീകരിച്ചതെന്നും ഡി.എം.ഒ അറിയിച്ചു.

കൂടികാഴ്ച്ച
ഫുട്ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658