മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 10, 13 എന്നിവയിൽ ഉൾപ്പെടുന്ന ചോളയില്‍ കെട്ടിടം മുതൽ പിബിഎം പെട്രോൾ പമ്പ് വരെയും, വാർഡ് 14, 15 എന്നിവയിൽ ഉൾപ്പെടുന്ന ഹൈസ്കൂൾ ജംഗ്ഷൻ മുതൽ മീനങ്ങാടി ഹൈസ്കൂൾ വരെയും ഉൾപ്പെടുന്ന പ്രദേശങ്ങൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658