പുതുശ്ശേരികടവ്, തൃക്കൈപ്പറ്റ സ്വദേശികളായ മൂന്നു പേര്‍ വീതവും രണ്ട് പനമരം സ്വദേശികളും മീനങ്ങാടി, തൃശ്ശിലേരി, കണിയാമ്പറ്റ, ബീനാച്ചി, കെല്ലൂര്‍,തരുവണ സ്വദേശികളായ ഓരോരുത്തരും ഒരു കണ്ണൂര്‍ സ്വദേശിയുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

രക്തദാന ക്യാമ്പ് നടത്തി
മാനന്തവാടി : ടീം ജ്യോതിർഗമയയും ശതാവരി മകര ആയുർവേദ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. മെഡിയ്ക്കൽ കോളജ് ബ്ലഡ് ബാങ്കിൽ നടന്ന ക്യാപ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.